• +91 9895 62 12 48
  • Kuriyakott Building, Thekkumpadam Road, Pattikkad P.O., Thrissur District, Kerala- 680509.
Election
അമേഠിയയുടെയും വാരണാസിയുടെയും കളത്തിൽ മലയാളി; മോദിക്കും രാഹുലിനും 'ചലഞ്ച്'...
26 / 03 / 2019, Delhi

കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ഒരു മലയാളി ചലഞ്ച്. അമേഠിയയിലും വാരാണാസിയിലും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ. ഇന്ത്യൻ ഗാന്ധി പാർട്ടി (ഐജിപി)യുടെ പ്രതിനിധിയാണ് ആഷിന്‍ പാർലമെന്റിലേക്ക് പോകാൻ ഒരുങ്ങുന്നത്.

News List Image
Election
മോദിക്കും ​രാഹുലിനും മലയാളിയുടെ ചലഞ്ച്; വാരണാസിയിലും അമേഠിയിലും മത്സരിക്കാന്‍ ചെറായി സ്വദേശി
21 / 03 / 2019, Delhi

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെയും മണ്ഡലങ്ങളിൽ ഇത്തവണ ഒരു ചെറായിക്കാരന്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടിയുടെ (ഐജിപി) ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനായ എറണാകുളം സ്വദേശി യു എസ് ആഷിൻ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടി 2011 ലാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡ‍ലമായ വാരണാസിയിലും രാഹുൽ ​ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും ഇന്ത്യൻ ​ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തുന്നത് ആഷിനാണ്.

News List Image
Election
Taking on Modi and Rahul
20 / 03 / 2019, THRISSUR

There could be times when you need to bite more than what you can chew. For, it is the bite that matters.

U.S. Aashin, national election coordinator of the Indian Gandhian Party, headquartered in Kerala’s Thrissur district, is planning to take on two prime ministerial candidates in the Lok Sabha election — Narendra Modi and Rahul Gandhi.

Ever since its launch in 2011, the IGP, whose motto is ‘to develop India through entrepreneurship,’ has been contesting in panchayat and Lok Sabha elections.

recent evets
  • Image Here

    Website launched

    09 Feb, 2019